India-Pakistan in Same Group in T20 World Cup Has Got Fans Excited<br />UAEയില്‍ നടക്കുന്ന ടി20 ലോകകപ്പിലെ ഗ്രൂപ്പ് വിവരങ്ങള്‍ പുറത്തുവിട്ട് ICC,പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ന്യൂസിലാന്‍ഡ് എന്നിവര്‍ക്കൊപ്പം രണ്ടാം ഗ്രൂപ്പിലാണ് ഇന്ത്യയുള്ളത്. ചിരവൈരികളായ ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണന്നറിഞ്ഞതോടെ ആഘോഷത്തിലാണ് ലോകം മുഴുവനുമുള്ള ക്രിക്കറ്റ് പ്രേമികള്‍.<br /><br /><br />